X
ഹോം താരങ്ങള്‍ ഓഗസ്റ്റ് സിനിമ
ഓഗസ്റ്റ് സിനിമ

ഓഗസ്റ്റ് സിനിമ

20 Apr, 2026 |

Producer

ജീവചരിത്രം

പ്രശസ്ത സിനിമാ നിര്‍മ്മാണകമ്പനിയാണ് ഓഗസ്ത് സിനിമ. 2011ല്‍ ബിഗ് ബജറ്റ് ചിത്രമായ ഉരറുമിയാണ് ഓഗസ്ത് സിനിമാ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയായിരുന്നു ഓഗസ്ത സിനിമയുടെ രണ്ടാമത്തെ ചിത്രം. സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രത്തില്‍ പൃഥിരാജായിരുന്നു നായകന്‍. ബോക്‌സോഫീസില്‍ മികച്ച കലക്ഷനാണ് ചിത്രം നേടിയത്. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു മൂന്നാമത്തെ ചിത്രം. സിനിമ തിയറ്ററില്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും സാറ്റ്‌ലൈറ്റ് റൈറ്റിലൂടെ നല്ലൊരു തുക കരസ്ഥമാക്കിയരുന്നു. സപ്തപശ്രീ തസ്‌കര ആയിരുന്നു ഓഗസ്ത സിനിമയുടെ നാലാമത്തെ ചിത്രം. ഓണത്തിന് റിലീസ് ചെയ്ത ചിത്രം സാമാന്യം നല്ല കലക്ഷനാണ് നേടിയത്. ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍ വെള്ളം, ദ ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് ഓഗസ്ത് സിനിമ നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.


ഓഗസ്റ്റ് സിനിമ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അയ്യപ്പന്‍
Malayalam
As Producer
ശങ്കർ രാമകൃഷ്ണൻ Nov 2023
തീവണ്ടി
Malayalam
As Producer
ഫെല്ലിനി ടി.പി 07 Sep 2018
രഞ്ജിത്ത് 07 Oct 2011

ഓഗസ്റ്റ് സിനിമ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഓഗസ്റ്റ് സിനിമ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഓഗസ്റ്റ് സിനിമ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഓഗസ്റ്റ് സിനിമ

What is ഓഗസ്റ്റ് സിനിമ's age?

The age of ഓഗസ്റ്റ് സിനിമ in the 2026 was NA.

What is ഓഗസ്റ്റ് സിനിമ's latest movie?

The most recent movies for ഓഗസ്റ്റ് സിനിമ is അയ്യപ്പന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+