Celebs»Nithya Menon
    നിത്യ മേനോൻ

    നിത്യ മേനോൻ

    Actress/Actor
    Born : 08 Apr 1988
    Birth Place : Bangalore, Karnataka
    പ്രശസ്ത ചലച്ചിത്ര നടിയാണ് നിത്യ മേനോന്‍. 1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന് സെവന്‍ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു.... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് നിത്യ മേനോന്‍. 1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന് സെവന്‍ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു. 2008ല്‍ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്.  മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 


    Read More
    • ആനന്ദക്കോലായില്‍
    • സര്‍ഗ്ഗ സ്വര ലോകമോ
    • പറയാതെ അരികില്‍
    • ഓരോരോ നോവില്‍
    • ആരോടും പറയുക വയ്യ
    • ഓവര്‍ ദി ഓഷ്യന്‍
    നിത്യ മേനോൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X