X
19

19

Drama | 29 Jul 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

19 കഥ

വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് 19(1)(എ). സോഷ്യോ - പൊളിറ്റിക്കല്‍ പ്രമേയത്തിലൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനേഷ് മാധവന്റെതാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അന്‍വര്‍ അലിയുടെതാണ് വരികള്‍.
Read More

19 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

19 ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഇന്ദു വി എസ്‌
ഛായാഗ്രഹണം മനേഷ് മാധവന്‍
സംപാദക മനോജ്‌
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്, നീറ്റ പിന്റോ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

19 വിമർശകരുടെ അവലോകനം

https://malayalam.indianexpress.com
19(1)(എ) എന്ന ചിത്രം പറയുന്ന രാഷ്ട്രീയം തന്നെയാണ് ചിത്രത്തിന്റെ പ്ലസ്.

19 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

19

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+