CelebsbredcrumbVijay Sethupathi
    വിജയ് സേതുപതി

    വിജയ് സേതുപതി

    Actor
    Born : 16 Jan 1978
    തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് വിജയ് സേതുപതി. 1978 ജനുവരി 16ന് ജനനം. സഹനടനായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. 2010ല്‍ ല്‍ പ്രദര്‍ശനത്തിനെത്തിയ  തെന്‍മാര്‍ക്കു പരുവക്കാട്ട്‌റു എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ... ReadMore
    Famous For
    തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് വിജയ് സേതുപതി. 1978 ജനുവരി 16ന് ജനനം. സഹനടനായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. 2010ല്‍ ല്‍ പ്രദര്‍ശനത്തിനെത്തിയ  തെന്‍മാര്‍ക്കു പരുവക്കാട്ട്‌റു എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.2012ല്‍ സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വിജയ് നായകനായി തിളങ്ങി. പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ,  വിക്രം വേദ എന്നിവ വിജയയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. തമിഴ് ചലച്ചിത്രമേഖലയില്‍ മക്കള്‍ സെല്‍വന്‍ എന്ന പേരിലാണ് താരം അറിയപെടുന്നത്.
    Read More
    വിജയ് സേതുപതി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X