19(1)(എ) കഥ/ സംഭവവിവരണം

    വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് 19(1)(എ). സോഷ്യോ - പൊളിറ്റിക്കല്‍ പ്രമേയത്തിലൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    മനേഷ് മാധവന്റെതാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അന്‍വര്‍ അലിയുടെതാണ് വരികള്‍.

    **Note:Hey! Would you like to share the story of the movie 19(1)(എ) with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X