പാര്‍വതി തിരുവോത്ത്‌ ജീവചരിത്രം

    മലയാളചലച്ചിത്ര നടിയാണ് പാര്‍വതി തിരുവോത്ത്‌. വിനോദ് കുമാർ - ടി കെ ഉശാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ത്രീയ വിദ്യലയിൽ നിന്നുമാണ് പാർവ്വതി തന്റെ പ്രൈമറി വിദ്യാഭ്യാസ്സം പൂർത്തിയാക്കിയത്. ഔട്ട്‌ ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X