Celebs»S Mahesh»Biography

    എസ് മഹേഷ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് എസ് മഹേഷ്. പ്രിഥ്വിരാജിനെ പ്രധാനകഥാപാത്രമാക്കി എത്തുന്ന കാളിയന്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം അവതരിപ്പിക്കുന്നത്. ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജും മറ്റൊരു ശക്തമായ കഥാപാത്രവുമായി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X