Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ!! ബിജിബാലിന്റെ അയ്യപ്പ ഗാനം വൈറലാകുന്നു...
ശബരിമാല സ്ത്രീ പ്രവേശനവുമായി ചുറ്റിപ്പറ്റി നിരവധി സംഭവ വികാസങ്ങൾക്കാണ് സമൂഹം സാക്ഷിയായത്. ഇന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ഈ അവസരത്തിൽ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുളള അയ്യപ്പ ഗാനവുമായി സംഗീത സംവിധായകൻ ബിജിബാൽ രംഗത്ത്. ''ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ'' എന്ന സ്ത്രീ പ്രവേശനത്തെ അനുകൂലിക്കതുന്ന പാട്ട് രചിച്ചിരിക്കുന്നത് ഹരിനാരയണനാണ്. ബിജിബാലും ഹരിനാരായണനും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രയാഗ് മുകുന്ദനാണ്.

പ്രിയങ്കയുടെ പേര് കുടുംബ ജീവിതത്തിന് ചേരില്ല!! പേര് മാറ്റണം, ഇല്ലെങ്കിൽ.. മുന്നറിയിപ്പുമായി ജുമാനിയ
ഇപ്പോൾ നിലനിൽക്കുന്ന വിവാദങ്ങള്‍ക്കെല്ലാമുള്ള പ്രതികരണമാവുകയാണ് ഈ ഗാനം. അയ്യപ്പ ക്ഷേത്രം ദ്രാവിഡ വിഹാരമാണെന്നും ആദി മലയന്‍ തപസ്സുകൊണ്ട് പടുത്തതാണെന്നും ഗാനത്തില്‍ പറയുന്നുണ്ട് . ഇരുമിടി കെട്ടിലോ മറ്റുമല്ല ഭക്തരുടെ ഹൃദയത്തിലാണ് അയ്യപ്പൻ ഇരിക്കുന്നതെന്നും ഈ പാട്ടിലൂടെ ഇവർ പറയുന്നുണ്ട്. ബോധി സൈലന്റ് സ്കോപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പട്ട് പുറത്തുവിട്ടിരിക്കുന്നത്.
പ്രിയങ്കയെപിന്നിലാക്കി ദീപിക!!ഏഷ്യയിലെ ഏറ്റവും ഹോട്ട് താരം ദീപിക, രണ്ടാംസ്ഥാനത്ത് പ്രിയങ്ക
ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ബിജിബാലും ഹരിനാരായണനുമാണ്. കറുപ്പണിഞ്ഞ് ഉടുക്കും കൊട്ടി തികഞ്ഞ അയ്യപ്പ ഭക്തരായി വനത്തിലൂടെ സഞ്ചരിക്കുന്നതാണ് ആൽബത്തിന്റെ പശ്ചാത്തലം. അവതരണം, ആലാപനം, സംഗീത സംവിധാനം കൂടാതെ വീഡിയോയുടെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നതും ബിജിബാൽ തന്നെയാണ്. പാട്ടിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ബിജിബാലിനും ഹരിനാരായണനും അഭിനന്ദനവുമായി സാമൂഹിക പ്രവർത്തക ശാരദകുട്ടിയും ഗായിക സിത്താരയും രഗത്തെത്തിയിട്ടുണ്ട്. അതേ സമയം പാട്ടിനെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പാട്ട് ഇഷ്ടമായെങ്കിലും വരികളോട് വിയോജിപ്പുണ്ടെന്നാണ് ഇവരുടെ അഭിപ്രായം.
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ