പ്രളയം മറികടന്ന 'ഞാൻ മലയാളി!! മ്യൂസിക് ആല്‍ബവുമായി നീരജ് മാധവനും സഹോദരനും, വീഡിയോ കാണൂ

നടന്‍ ടൊവിനോ തോമസാണ് ആല്‍ബം റിലീസ് ചെയ്തത്.

നേടിയെടുത്തു മുഴുവൻ ഒരു നിമിഷം കൊണ്ട് വെള്ളം കൊണ്ട് പോയത് നോക്കി നിൽക്കാൻ മാത്രമാണ് നമ്മൾക്ക് കഴിഞ്ഞത്. ദുരന്തമുഖത്ത് നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ജനങ്ങളുടെ മുഖം അത്ര വേഗം നമ്മുടെ മനസ്സുകളിൽ നിന്ന് പോകുകയില്ല. ഇപ്പേഴിത പ്രളയക്കെടുതിയില്‍ നിന്നു കര കയറുന്ന മലയാളികൾക്ക് സല്യൂട്ട് ചെയ്യുന്ന മ്യൂസിക്ക് വീഡിയോ 'ഞാന്‍ മലയാളി' സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നടന്‍ നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവിന്റെ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.

neeraj

പ്രളയത്തിന്റെ ദൃശ്യങ്ങളും ആളുകൾ നേരിട്ട ദുരന്തവുമാണ് വീഡിയോയിലുള്ളത്. ദുരിതാശ്വാസ ക്യാമ്പും അവിടത്തെ ജനങ്ങളുടെ ജീവിതവുമെല്ലാം വളരെ വ്യക്തമായി തന്നെ 'ഞാന്‍ മലയാളിയിൽ കാണിക്കുന്നുണ്ട്.നീരജ് മാധവനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.നീരജ് തിരക്കഥയെഴുതിയ ലവകുശയില്‍ പാടിയ ആര്‍സിയാണ് ഞാൻ മലയാളിക്കും വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

നടന്‍ ടൊവിനോ തോമസാണ് ആല്‍ബം റിലീസ് ചെയ്തത്. ടൊവിനോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. മ്യൂസിക് വീഡിയോ വഴി സമ്പാദിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും നവനീത് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X