അടിവസ്ത്ര കമ്പനിയുടെ പരസ്യത്തില്‍ കരീന

ചില ബ്രാന്‍ഡുകളുടെ ബ്രാന്റ് അംബാസിഡറായി കരീനയെ നിയമിച്ചപ്പോള്‍ വില്‍പനയില്‍ കുതിപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഒരു പ്രമുഖ അടിവസ്ത്രകമ്പനിയ്ക്കുവേണ്ടി കരീന മോഡലാകുന്നു. വന്‍ തുകയാണത്രേ ഈ ഇന്റര്‍നാഷണല്‍ ബ്രാന്റ് കരീനയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇതിലും വലിയ തുകയാണത്രേ കരീന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഡിമാന്റ് കമ്പനിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കരാര്‍ നടക്കുകയാണെങ്കില്‍ കരീനയ്ക്ക് 3.8 കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത്. ജൂണ്‍മാസം അവസാനത്തോടെ പരസ്യം സംപ്രേഷണം ചെയ്തുതുടങ്ങുമെന്നും സൂചനയുണ്ട്.


Click it and Unblock the Notifications