»   » ഐശ്വര്യയുടെ പാക് വിഐപി ആരാധകന്‍

ഐശ്വര്യയുടെ പാക് വിഐപി ആരാധകന്‍

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai Bachchan
ലോകമെങ്ങും ആരാധകരുള്ള താരമാണ് മുന്‍ലോകസുന്ദരി ഐശ്വര്യ റായി. ഇന്ത്യയ്ക്കകത്തും പുറത്തും ഐശ്വര്യയെന്നു പറഞ്ഞാല്‍ ജീവന്‍ കളയുന്നവര്‍ ഏറെ. പാകിസ്താനിലും ഈ സ്വപ്‌നസുന്ദരിയ്ക്ക് ഒരു ആരാധകനുണ്ടത്രേ, വേറാരുമല്ല രാജ്യം ഭരിയ്ക്കുന്ന പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയാണ് ഐശ്വര്യയുടെ വിഐപി ആരാധകന്‍.

തന്നെ സന്ദര്‍ശിച്ച ഒരു ഇന്ത്യന്‍ എന്‍ജിഒ സംഘടനാപ്രതിനിധിയോടാണ് ഗിലാനി ഈ രഹസ്യം വെളിപ്പെടുത്തി. ഐശ്വര്യയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഗിലാനി ചോദിച്ചുവത്രേ. ഐശ്വര്യയുടെ ഒരുപാട് സിനിമകളും ifnevf കണ്ടിട്ടുണ്ട്.

ലതാ മങ്കേഷ്‌ക്കറിനും മാധുരീ ദീക്ഷിതിനും ശേഷം പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഐശ്വര്യക്കാണ് അതിലൊരാള്‍ പാക് പ്രധാനമന്ത്രിയും. ബച്ചന്‍ മരുമകള്‍ ചില്ലറക്കാരിയല്ല....

English summary
Aishwarya Rai Bachchan has a huge fan following worldwide and one of the ardent fans of the former beauty queen is Pakistani PM Yusuf Raza Gilani. That Gilani is a huge fan of the Bachchan bahurani came to know when a NGO from India visited the PM.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam