ഗജിനിയുടെ തിരക്കഥ അമീര്‍ തിരുത്തുന്നു‍

By Staff

ദില്ലി : പറഞ്ഞു കേള്‍ക്കുന്നത് വിശ്വസിക്കാമെങ്കില്‍ തമിഴ് സൂപ്പര്‍ ഹിറ്റ് ഗജിനിയുടെ ഹിന്ദി റീമേക്കിന്റെ തിരക്കഥ അമീര്‍ഖാന്‍ തിരുത്താന്‍ പോകുന്നു.

ഒറിജിനല്‍ ഗജിനിയുടെ അവസാന 30 മിനിട്ട് അമീര്‍ ഖാന് പിടിച്ചിട്ടില്ലത്രേ! ഈ മുപ്പത് മിനിട്ട് രംഗങ്ങളും സൂപ്പര്‍താരം തന്നെ തിരുത്തിയെഴുതുമെന്നാണ് കേള്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X