മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം: സല്‍മാന്‍

അസിനെ വാരിപ്പുകഴ്ത്താനും സല്‍മാന്‍ പിശുക്ക് കാണിച്ചില്ല. അസിന്‍ മികച്ച കലാകാരിയാണെന്നും അനായാസമായാണ് അവര്‍ അഭിനയിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു.
റെഡി മുംബൈയിലെ മൂവായിരത്തോളം തെരുവ് കുട്ടികള്‍ക്കായി വേണ്ടി പ്രദര്‍ശിപ്പിയ്ക്കും, വരുമാനത്തില്‍ നിന്നുള്ള പങ്ക് ബീയിങ് ഹ്യൂമന്‍ എന്ന സംഘടനയുടെ സഹായപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications











