കാവലാന്റെ റീമേക്കിന് താത്പര്യമില്ലെന്ന് അസിന്‍

ഇതിനിടെ ഷൂട്ടിങ് പൂര്‍ത്തിയായ തമിഴ് ചിത്രം കാവലാന്റെ ഹിന്ദി റീമേക്കിലും അസിനെ നായികയായി വേണമെന്നാണ് സല്‍മാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍ കാവലാന്റെ റീമേക്കില്‍ അഭിനയിക്കേണ്ടെന്നാണ് അസിന്റെ തീരുമാനമത്രേ.
ബോളിവുഡിലെ മറ്റു നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാനാണ് അസിന്‍ താത്പര്യപ്പെടുന്നതെന്നും സൂചനകളുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സല്‍മാന് ഇനി അടുത്തൊന്നും അസിനെ നായികയായി കിട്ടാനുള്ള യോഗമുണ്ടായേക്കില്ല.


Click it and Unblock the Notifications