പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ്

ഞാനിപ്പോള്‍ പണമുണ്ടാക്കാനായി സിനിമയെടുക്കാറില്ല, ഞാന്‍ പണമുണ്ടാക്കുന്നത് സിനിമയെടുക്കാനാണ്തന്റെ പുതിയ ട്വീറ്റിലൂടെയാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്ഥാനി, . ഛല്‍ത്തെ ഛല്‍ത്തെ, മെയിന്‍ ഹൂന്‍ നാ, ഓം ശാന്തി ഓം എന്നിവയാണ് ഷാരൂഖ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇനി നിങ്ങള്‍ പറയൂ, ഷാരൂഖ് പടമെടുക്കുന്നത് പണമുണ്ടാക്കാനാണോ?


Click it and Unblock the Notifications











