നാട്ടുകാരെ ബോധിപ്പിക്കാന്‍ കൊങ്കണക്ക് കല്യാണം

ഏറെ നാളത്തെ പ്രണയത്തിന് ശേഷം മൂന്ന് വര്‍ഷം മുമ്പാണ് കൊങ്കണയും രണ്‍വീറും ഒന്നിച്ചു താമസിയ്ക്കാന്‍ ആരംഭിച്ചത്. തങ്ങളുടെ പ്രണയത്തെപ്പറ്റിി മാധ്യമങ്ങളോട് വിളമ്പാന്‍ ഇരുവരും താത്പര്യം കാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇതൊരു ആഘോഷമാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുമില്ല.
സെപ്റ്റംബര്‍ മൂന്നിന് തങ്ങള്‍ വിവാഹിതരാകുമെന്ന് കൊങ്കണയും രണ്‍വീറും നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ഇരുവരും വിവാഹത്തിന് ക്ഷണിച്ചിരിയ്ക്കുന്നത്.
actress കൊങ്കണ സെന്‍ നടി ബോളിവുഡ് രണ്‍വീര്‍ ഷോറി വിവാഹം bollywood konkona sen marriage ranvir shorey


Click it and Unblock the Notifications