»   » ചുംബിയ്ക്കാന്‍ വയ്യെന്ന് സോനം കപൂര്‍

ചുംബിയ്ക്കാന്‍ വയ്യെന്ന് സോനം കപൂര്‍

Posted By:
Subscribe to Filmibeat Malayalam
Shahid Kapur-Sonam Kapur
ഷാഹിദ് കപൂറിനെ ചുംബിയ്ക്കാന്‍ വയ്യെന്ന് സോനം കപൂര്‍. സ്കോട്ടലണ്ടില്‍ ഷൂട്ടിംഗിനിടെയാണ് സോനം ചുംബന സീന്‍ തനിയ്ക്ക് പറ്റില്ലെന്ന് തുറന്നടിച്ചത്.

ഷാഹിദിന്റെ അച്ഛന്‍ പങ്കജ് കപൂറിന്റെ മാസും എന്ന സിനിമയാണ് സ്കോട്ടലണ്ടില്‍ ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിംഗിന്റെ അന്ത്യത്തിലാണ് പങ്കജ് ഈ ചുംബന സീന്‍ ആശയവുമായി അവതരിച്ചത്. പദ്ധതി ഷാഹിദിന്റേതായിരുന്നെന്ന് അസൂയാലുക്കള്‍ പറയുന്നു.

എന്തായാലും തിരക്കഥയിലില്ലാത്ത ചുംബനം തനിയ്ക്ക് പറ്റില്ലെന്ന് സോനം തുറന്ന് പറ‍ഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam