»   » യാന ഗുപ്തയ്ക്ക് പുതുവത്സര സമ്മാനം പാന്റി

യാന ഗുപ്തയ്ക്ക് പുതുവത്സര സമ്മാനം പാന്റി

Posted By:
Subscribe to Filmibeat Malayalam
Yana Gupta
യാന ഗുപ്തയ്ക്ക് പുതുമയാര്‍ന്ന പുതുവത്സര സമ്മാനം ലഭിച്ചു. കുറേ പെട്ടി നിറയെ പാന്റികളായിരുന്നു ഈ പുതുവത്സര സമ്മാനം. യാന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലാണ് യാന ഇക്കാര്യം വെളിപ്പിടുത്തിയത്. ഝലക് ദിഖ്ലാ ജാ എന്ന നൃത്ത റിയാല്‍റ്റി പരിപാടിയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ യാന.

2010 ഒടുവില്‍ യാന ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുത്തത് പാന്റി ഇല്ലാതെയായിരുന്നു. ഇതിന്റെ ചിത്രവും പുറത്ത് ഇറങ്ങിയിരുന്നു. എന്തായാലും പാന്റി ഇല്ലാത്തതുകൊണ്ട് അത് ധരിയ്ക്കാതെ നടക്കണ്ടെന്നാണ് ഇത് അയച്ചവര്‍ ഉദ്ദേശിച്ചത്.

ആരാധകരാണോ അതോ വിദ്വേഷികളാണോ ഇത് അയച്ചതെന്ന് അറിയില്ല. എന്തായാലും ഇത് അയച്ചവര്‍ക്ക് യാനയെ പാന്റി ഇട്ട് കാണാനാണ് ഇഷ്ഠം. എന്നാല്‍ യാന ഇത് ധരിയ്ക്കുമോയെന്ന് കണ്ടറിയേണ്ടി ഇരിയ്ക്കുന്നു.

English summary
Yana Gupta who is presently rehearsing and performing on the dance reality show Jhalak Dikhla Jaa, informs that she has got some boxes of panties from her fans and friends as a Christmas and New year gift for her. Yana grabbed a lot of attention last year when a tabloid carried her picture at a charity event sans panty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam