»   » മാക്‌സിം മാഗസിന്‍ കവറില്‍ സെക്‌സി ജിയ-1

മാക്‌സിം മാഗസിന്‍ കവറില്‍ സെക്‌സി ജിയ-1

Subscribe to Filmibeat Malayalam
Jiah Khan
ജിയാ ഖാനെ ഓര്‍മ്മയില്ലേ... ബച്ചന്‍ നായകനായെത്തിയ നിശബ്ദ്‌ കണ്ടവരാരും ജിയയെ മറക്കാന്‍ ഇടയില്ല. അറുപതുകാരനെ പ്രണയിക്കുന്ന പതിനെട്ടുകാരിയായി ജിയ തിളങ്ങിയ നിശബ്ദ്‌ നിരൂപക പ്രശംസകള്‍ക്കൊപ്പം നടിയെ ഏറെ വിവാദങ്ങളിലേക്കും തള്ളി വിട്ടിരുന്നു.

എന്നാല്‍ നിശബ്ദിന്‌ ശേഷം എന്തു കൊണ്ടോ കൂടുതല്‍ അവസരങ്ങള്‍ ജിയയെ തേടിയെത്തിയില്ല. എന്തായാലും വെള്ളിത്തിരയിലെ ഈ നിശബ്ദത ഭേദിയ്‌ക്കാന്‍ തന്നെ ജിയ ഉറപ്പിച്ചു കഴിഞ്ഞു.

മാക്‌സിം മാഗസിനിലെ സെക്‌സി ഫോട്ടോ ഷൂട്ടിലൂടെ ഒരു തരംഗമുയര്‍ത്തി വെള്ളിത്തിരയില്‍ സജീവമാകാനാണ്‌ താരം ഒരുങ്ങുന്നത്‌.

തണുത്തുറഞ്ഞ ഡിസംബറില്‍ മാക്‌സിമിലെ ജിയയുടെ ചിത്രങ്ങള്‍ വായനക്കാരുടെ രസനിരപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്‌ മുമ്പൊരിയ്‌ക്കലും താന്‍ ക്യാമറയ്‌ക്ക് മുമ്പില്‍ ഇത്ര സെക്‌സിയായിട്ടില്ലെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ തന്നെയാണ്‌ ഇക്കാര്യം ഉറപ്പിയ്‌ക്കുന്നത്‌.

മാക്‌സിമിന്റെ ഫോട്ടോഷൂട്ട്‌ മാത്രമല്ല മറ്റൊരു ഭാഗ്യം കൂടി ഡിസംബറില്‍ ജിയയെ തേടിയെത്തുന്നുണ്ട്‌.

അടുത്ത പേജില്‍
ഉള്ളതെല്ലാം തുറന്ന് കാട്ടി ജിയ

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam