»   » മാക്‌സിം മാഗസിന്‍ കവറില്‍ സെക്‌സി ജിയ-2

മാക്‌സിം മാഗസിന്‍ കവറില്‍ സെക്‌സി ജിയ-2

Posted By:
Subscribe to Filmibeat Malayalam

നിശബ്ദിന്‌ ശേഷം ബോളിവുഡ്‌ മറന്നു പോയ താരം വെള്ളിത്തിരയിലേക്ക്‌ ശക്തമായ ഒരു തിരിച്ചുവരവാണ്‌ നടത്തുന്നത്‌.

Jiah Khan

ക്രിസ്‌മസിന്‌ തിയറ്ററുകളിലെത്തുന്ന അമീര്‍ ഖാന്റെ ഗജിനിയില്‍ ഒരു കിടിലന്‍ വേഷത്തിലാണ്‌ ജിയ പ്രത്യക്ഷപ്പെടുക.

തമിഴില്‍ നയന്‍സ്‌ തിളങ്ങിയ അതേ വേഷം തന്നെയാണ്‌ ഹിന്ദി ഗജിനിയില്‍ ജിയ അവതരിപ്പിയ്‌ക്കുക. ഗജിനിയിലും ജിയയുടെ ഉഗ്രന്‍ ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത പേജില്‍
ഫോട്ടോ ഷൂട്ടിന്റെ ത്രില്ലില്‍..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam