»   » മാക്‌സിം മാഗസിന്‍ കവറില്‍ സെക്‌സി ജിയ-3

മാക്‌സിം മാഗസിന്‍ കവറില്‍ സെക്‌സി ജിയ-3

Subscribe to Filmibeat Malayalam
ജിയയുടെ ഫോട്ടോഷൂട്ട്‌ വായനക്കാര്‍ക്കുള്ള കിസ്മസ് സമ്മാനമാണെന്ന്‌ മാക്‌സിം എഡിറ്റര്‍ അനൂപ്‌ പറയുന്നു. വായനക്കാര്‍ ഏറെക്കാലമായി ജിയയുടെ ഒരു ഫോട്ടോഷൂട്ട്‌ വേണമെന്ന്‌ ആവശ്യപ്പെടുന്നു.

ഇപ്പോള്‍ ഗജിനി തിയറ്ററുകളിലെത്തുന്ന പശ്ചാത്തലത്തില്‍ ജിയയെ തന്നെ ഫോട്ടോഷൂട്ടിന്‌ വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

മാക്‌സിമിന്‌ വേണ്ടിയുള്ള ഫോട്ടോഷൂട്ട്‌ തന്നെ ത്രില്ലടിപ്പിച്ചുവെന്ന്‌ ജിയ പറയുന്നു. ഷൂട്ടിനായി ശരിയ്‌ക്കും കഷ്ടപ്പെടേണ്ടി വന്നു. എന്നാല്‍ അതൊരു രസകരമായ അനുഭവം തന്നെയായിരുന്നു.

എന്നെ ഒരു സെക്സി ഗേളായാണ് എല്ലാവരും കാണുന്നത്‌. എന്നാല്‍ ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടി തന്നെയാണ്‌. മാക്‌സിമിന്റെ ഫോട്ടോഷൂട്ട് എനിയ്ക്കുള്ളില്‍ മറഞ്ഞിരുന്ന പല നല്ല കാര്യങ്ങളും പുറത്തെത്തിച്ചു -ജിയ പറയുന്നു.

 മുന്‍ പേജില്‍
ഇത്‌ സെക്‌സി ജിയ...
ഉള്ളതെല്ലാം തുറന്ന് കാട്ടി ജിയ

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam