കാരലിന്റെ തുണിയഴിഞ്ഞു വീണ 'വാര്‍ഡ്റോബ് മാല്‍ഫംഗ്‌ഷന്‍'
2006ലെ ലാക്‌മെ ഫാഷന്‍ വീക്കിനിടെ റാമ്പില്‍ കൂടെ നടക്കുന്നതിനിടെയില്‍ കാരലിന്റെ വസ്‌ത്രം മുഴുവന്‍ ശരീരത്തില്‍ നിന്നും ഉതിര്‍ന്നു പോയി.
ബോളിവുഡിലെ പ്രശസ്‌തരായ സല്‍മാനും പ്രതീ സിന്റിയുമടക്കമുള്ള കാണികളും ക്യാമറക്കണ്ണുകളും സാക്ഷ്യം വഹിച്ച ആ സംഭവം കാരലിന്റെ കരിയറിന് തീരശ്ശീല വീഴത്തി.
വാര്‍ഡ് റോബ് സംഭവം അതീവ മനോഹരമായാണ് കങ്കണ അഭിനയിച്ചെന്നാണ് വര്‍ത്തമാനം. ലാക്‌മെയുടെ മുംബൈയിലെ മെഹ്‌ബൂബ് സ്‌റ്റുഡിയോയിലാണ് ഈ രംഗം ചിത്രീകരിച്ചത്.
അതീവ രഹസ്യമായാണ് ഫാഷനിലെ ഈ രംഗം മധു ഭണ്ഡാര്‍കറും സംഘവും ചിത്രീകരിച്ചത്.
സംവിധായകനും ക്യാമറമാനും അത്യാവശ്യമുള്ളവരും മാത്രമായിരുന്നു ചിത്രീകരണ സമയത്ത് സ്റ്റുഡിയോയിയില്‍ ഉണ്ടായിരുന്നത്.
കങ്കണയുടെ അഭിനയത്തോടുള്ള ആത്മാര്‍ഥത കങ്കണ ഇതിനു മുമ്പും ഇതിനു മുമ്പും തെളിയിക്കപ്പെട്ടിട്ടുണ്ട്.
വോ ലം ഹെ എന്ന ചിത്രത്തില്‍ ഉടുത്തിരുന്ന അടിവസ്‌ത്രമൂരി ഷിനി അഹൂജയുടെ മുഖത്തെറിയുന്ന രംഗം പ്രേക്ഷകരിന്നും പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല.


Click it and Unblock the Notifications