രത്തന്‍ ടാറ്റ ഏറ്റവും സെക്‌സി: ജോണ്‍ എബ്രഹാം

രത്തന്‍ ടാറ്റയുടെ വലിയ ആരാധകനാണ് താന്‍ എന്നും ജോണ്‍ വെളിപ്പെടുത്തി. രത്തന്‍ ടാറ്റയെ പിന്‍തുടരാനാണ് താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ജോണ്‍ പറഞ്ഞു.
'ഇന്ത്യാസ് സെക്‌സിയസ്റ്റ് ബാച്ചിലര്‍' എന്ന പേരിലുള്ള ചാനല്‍ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് ജോണ്‍ ആയിരുന്നു. സയിഫ് അലി ഖാന്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, വിരാട് കൊഹ്‌ലി എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍.


Click it and Unblock the Notifications