»   » വിദ്യയുടെ പിന്‍നഗ്നത മാഗസിന്‍ കവറില്‍

വിദ്യയുടെ പിന്‍നഗ്നത മാഗസിന്‍ കവറില്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan
വിദ്യാ ബാലന്റെ പുറംവടിവിന്റെ ചാരുത മാഗസിന്‍ കവറില്‍. എഫ്എച്ച്എം ഇന്ത്യയുടെ നവംബര്‍ ലക്കത്തിലാണ് വിദ്യയുടെ പിന്‍നഗ്നത പകര്‍ത്തിയിരിക്കുന്നത്.

എഫ്എച്ച്എമിന്റെ മൂന്നാം വാര്‍ഷികപ്പതിപ്പ് കൂടിയാണ് നവംബര്‍ ലക്കത്തിലേത്. സാരിയുടുത്ത് പുറംതിരിഞ്ഞിരിക്കുന്ന വിദ്യയാണ് കവറിലുള്ളത്.

പിന്‍ഭാഗത്തിന്റെ സൗന്ദര്യം മനോഹരമായി പകര്‍ത്തിയിരിക്കുന്ന ചിത്രം വിദ്യയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

ഇത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെക്കുറിച്ച് വിദ്യ പറയുന്നതിങ്ങനെയാണ്, നടിമാര്‍ ബിക്കിനിയണിഞ്ഞ ചിത്രങ്ങള്‍ കണ്ട് ആളുകള്‍ക്ക് ബോറടിച്ചുതുടങ്ങി. അശ്ലീലമല്ലാത്ത വിധത്തില്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കണമെന്ന ആശയമാണ് ഈ ചിത്രത്തിന് പിന്നില്‍.

മാത്രമല്ല സാരി ഏറ്റവും സെക്‌സിയായ വേഷമാണെന്നും ഇതിലൂടെ സൗന്ദര്യത്തെ അശ്ലീലമായും ക്ലാസിക് ആയും പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നും വിദ്യ പറയുന്നു. ആരാധകര്‍ വിദ്യയുടെ ഈ ചിത്രത്ത െക്ലാസിക് സൗന്ദര്യമായിത്തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam