ഗദറിന്റെ പ്രദര്‍ശനത്തിനിടയില്‍ തീവെപ്പ്

By Staff

ഗദറിന്റെ പ്രദര്‍ശനത്തിനിടയില്‍ തീവെപ്പ്

അഹമ്മദാബാദ്: സണ്ണി ഡിയോളും അമീഷാ പട്ടേലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗദര്‍ - ഏക് പ്രേം കഥ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ ചില സാമൂഹ്യ ദ്രോഹികള്‍ തിയേറ്ററിന് തീവച്ചു.

അഹമ്മദാബാദിന് സമീപമുള്ളസര്‍ഖേജിലെ ഒരു തിയേറ്ററില്‍ ജൂണ്‍ 24 ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് തീവെപ്പ് നടന്നത്. 15ഓളം വരുന്ന അക്രമി സംഘം ആദ്യം സ്ക്രീനിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു. സ്ക്രീനില്‍ നിന്ന് തീ പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് മോട്ടോര്‍ സൈക്കിളിലേക്കും പടര്‍ന്നു.

സിനിമയിലെ ചില സംഭാഷണങ്ങളെച്ചൊല്ലിയുളള തര്‍ക്കമാണ് തീവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X