മോഹിപ്പിക്കുന്ന സ്ത്രീകളുടെ പട്ടികയില്‍ ഐശ്വര്യയും മല്ലികയും
ലോകത്തുള്ള പുരുഷന്മാരെ ഏറ്റവും മോഹിപ്പിക്കുന്ന 99 സുന്ദരിമാരുടെ പട്ടികയില്‍ ബോളിവുഡില്‍നിന്ന് രണ്ടു താരസുന്ദരികള്. മുന്‍ ലോകസുന്ദരി ഐശ്വര്യയും ബോളിവുഡ് ഗ്ലാമര്‍ താരം മല്ലികയുമാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
'ആസ്‌ക് മെന്‍' ഓണ്‍ലൈന്‍ മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പട്ടികയില്‍ 27-ാം സ്ഥാനത്താണ് ഇടം പിടിച്ചത്. ജാക്കിചാന്റെ 'ദി മിത്ത്' എന്ന ചിത്രത്തിലൂടെ അന്താരാഷ്‌ട്ര ശ്രദ്ധ നേടിയ പട്ടികയില്‍ 66-ാമതാണ്.
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ മോഡലും പ്രശസ്ത് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുന്‍ ഭാര്യയുമായ യും പട്ടികയില്‍ 66-ാം സ്ഥാനത്തുണ്ട്.
സംഗീതം, ഫാഷന്‍, സ്പോര്‍ട്‌സ്, വിനോദ മേഖലകളില്‍ പ്രകടിപ്പിച്ച വൈഭവം കൊണ്ട് തന്റെ പങ്കാളിയാകണം എന്ന് വായനക്കാര്‍ ആഗ്രഹിച്ച 99 വനിതകളുടെ പേരാണ് പട്ടികയില്‍ ഉള്ളത്.
50 ലക്ഷത്തിലേറെപ്പേരാണ് തങ്ങളെ മോഹിപ്പിച്ച സുന്ദരിയാരെന്ന് രേഖപ്പെടുത്താന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.
'എമ്മി' അവാര്‍ഡ് നേടിയ നടി കാതറിന്‍ ഹെയ്‌ല്‍ ആണ് പട്ടികയില്‍ ഒന്നാമത്. ബോളിവുഡില്‍ ഏറ്റവും സുന്ദരി എന്ന വിശേഷണത്തോടെയാണ് പുരുഷന്മാരുടെ ഈ ലൈഫ് സ്റ്റൈല്‍ മാഗസിന്‍ ഐശ്വര്യറായിയെ പരിചയപ്പെടുത്തുന്നത്.
ടെന്നീസ് താരം മറിയ ഷറപ്പോവ, ഹോളിവുഡ് നടി ലിന്‍ഡ്‌സെ ലോഹന്‍ , മോഡല്‍ ലൂസി പില്‍ഡര്‍ എന്നിവര്‍ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പിന്നിലാണ്.


Click it and Unblock the Notifications