»   » അസഭ്യപ്രയോഗം; അമീര്‍ ഖാന് നോട്ടീസ്

അസഭ്യപ്രയോഗം; അമീര്‍ ഖാന് നോട്ടീസ്

Posted By:
Subscribe to Filmibeat Malayalam
Aamir Khan in Delhi Belly
ബോളിവുഡ് താരം അമീര്‍ഖാനു ജബല്‍പുര്‍ ഹൈക്കോടതിയുടെ നോട്ടീസ്. ഡല്‍ഹി ബെല്ലി എന്ന സിനിമയില്‍ അമീര്‍ ഖാന്‍ അസഭ്യ പദങ്ങള്‍ ഉപയോഗിച്ചുവെന്നതിനാണു കേസ്.

കേസില്‍ സെന്‍സര്‍ ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. ഡോ. അജയ് സേത്ത് എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. തിങ്കളാഴ്ച മറുപടി സമര്‍പ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

ബോക്‌സ്ഓഫീസില്‍ പണം വാരുന്ന ഡല്‍ബി ബെല്ലയില്‍ അശ്ലീലപദപ്രയോഗങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ല. അതുകൊണ്ടു തന്നെ സെന്‍സര്‍ ബോര്‍ഡ് ചലച്ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരുന്നത്.

English summary
Jabalpur High Court on Thursday issued notice against Bollywood actor Aamir Khan. The High Court served the notice to the actor for use of abusive language in his latest flick Delhi Belly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam