»   » ബിപാഷയുടെ ടോപ്‍ലെസ് ചിത്രം മാക്‌സിമില്‍

ബിപാഷയുടെ ടോപ്‍ലെസ് ചിത്രം മാക്‌സിമില്‍

Posted By:
Subscribe to Filmibeat Malayalam
Bipasha
ബോളിവുഡ് നടി ബിപാഷ ബസു ടോപ്‍ലെസ് ആയി. ജനുവരിയിലെ മാക്‌സിം മാഗസിന്റെ കവര്‍ചിത്രത്തിന് വേണ്ടിയാണ് ബിപാഷ മേല്‍വസ്ത്രമില്ലാതെ പോസ് ചെയ്തിരിക്കുന്നത്.

മാക്‌സിം മാഗസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പാണിത്. ചിത്രത്തില്‍ അതീവസുന്ദരിയാണ് ബിപാഷ. 2010 ജനുവരിയില്‍ ബിപാഷയുടെ ടോപ്ലെസ് വീഡിയോ നെറ്റില്‍ തരംഗമായിരുന്നു.

ഒരു വിദേശപരസ്യക്കമ്പനിയുടെ മോഡലായിരുന്നപ്പോള്‍ ഷൂട്ട് ചെയ്ത പരസ്യചിത്രമായിരുന്നു ഇത്. ഈ വര്‍ഷം ബിപാഷയ്ക്ക് മുപ്പത്തിരണ്ടു വയസ്സു തികയുകയാണ്.

English summary
Bollywood actress Bipasha Basu goes topless for the 5th anniversary issue of popular magazine Maxim

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam