»   » പൊതുവേദിയില്‍ അടിവസ്ത്രമില്ലാതെ പ്രീതി

പൊതുവേദിയില്‍ അടിവസ്ത്രമില്ലാതെ പ്രീതി

Posted By:
Subscribe to Filmibeat Malayalam
Preeti Jhangiani
ഉടുവസ്ത്രം പരമാവധി കുറയ്ക്കുന്നതും ചിലപ്പോഴൊക്കെ പൊതുസ്ഥലത്ത് ചില വസ്ത്രങ്ങളില്ലാതെ വരുന്നതും ഉള്ളത് അഴിഞ്ഞുവീഴുന്നതുമെല്ലാം ബോളിവുഡില്‍ പുതിയ കാര്യങ്ങളല്ല. പക്ഷേ ഇങ്ങനയുള്ള അബദ്ധങ്ങളുമായി എത്തുന്ന താരങ്ങളെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയതായി ഈ പട്ടികയില്‍ വന്നിരിക്കുന്നത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പ്രശസ്തയായ പ്രീതി ജാന്‍ഗിയാനിയാണ്.

ഇപ്പോള്‍ അഭിനയത്തിന് അത്ര പ്രാധാന്യം നല്‍കാതെ ചലച്ചിത്രനിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രീതിയെ മലയാളികളും അറിയും. മഴവില്ല് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും വിനീതിനും ഒപ്പം അഭിനയിച്ച പ്രീതിതന്നെ. സന്തൂര്‍ സോപ്പിന്റെ മോഡലായും പ്രീതി എത്തിയിരുന്നു.

അടുത്തിടെ നടന്ന ഒരു പാടിപാടിക്കിടയില്‍ പ്രീതി അടിവസ്ത്രമിടാതെ വന്നു. അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോയെന്ന് ഉറപ്പില്ല, എല്ലാ ഭാഗങ്ങളും കാഴ്ചക്കാരെ കാണിക്കുകയും ചെയ്തു.

പ്രീതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയായിരുന്നു സംഭവം അരങ്ങേറിയത്. അങ്ങനെ പ്രീതിയും നോ പാന്റി ഗേള്‍ ഗ്രൂപ്പില്‍ ഇടംനേടിയിരിക്കുകയാണ്. എന്തായാലും ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രീതി ഇതേവരെ പ്രതികരിച്ചിട്ടില്ല.

English summary
There are a host of publications and websites dishing out either derogatory or advisory material regarding actress turned producer Preeti Jhangiani’s recent faux pas. At the promotional event of her husband Parvin Dabas’ directorial debut ‘Sahi Dhande Galat Bande’, Preeti surprised everybody when she forgot to wear the precious little panty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X