»   » ഷാരൂഖ് പുതിയ ഐറ്റം നമ്പറിന്

ഷാരൂഖ് പുതിയ ഐറ്റം നമ്പറിന്

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ഓം ശാന്തി ഓമിനും ക്രേസി 4നും ശേഷം ഷാരൂഖ് പുതിയ ഐറ്റം നമ്പറിന് ഒരുങ്ങുന്നു. ഓം ശാന്തി ഓമ്മിലെ സിക്‌സ്പാക്ക് ഐറ്റം നമ്പര്‍ പടത്തിനൊപ്പം ഹിറ്റായപ്പോള്‍ ക്രേസ് 4 ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. എന്നാല്‍ ചിത്രത്തിലെ ഷാരൂഖിന്റെ ഐറ്റം നമ്പര്‍ സോങ് ഹിറ്റായി മാറിയിരുന്നു.

സ്വന്തം നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് നിര്‍മിയ്ക്കുന്ന 'ആള്‍വേയ്സ് കഭി കഭി'യ്ക്ക് വേണ്ടിയാണ് ഷാരൂഖ് വീണ്ടും ചുവട് വെയ്ക്കുന്നത്. റോഷന്‍ അബ്ബാസ് സംവിധാനം ചെയ്യുന്ന 'ആള്‍വേയ്സ് കഭി കഭി' നിര്‍മാതാവ് കരീം മൊറാനിയുടെ മകള്‍ സോയയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ്.

സയന്‍സ് ഫിക്ഷന്‍ ചിത്രമായ രാ വണ്ണിലും ഡോണ്‍ 2വിലുമാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിക്കുന്നത്,.

Read more about: ഷാരൂഖ്, sharukh
English summary
Who can forget Shah Rukh Khan's 'Dard-E-Disco' in 'Om Shanti Om'? It showed off his impressive six-pack and gave him a whole new cool image! He also rocked with his moves in 'Krazzzy 4', and though the movie sank at the box office, the song stayed with us. Now we hear SRK is ready for another item number. This time it is for his home production 'Always Kabhi Kabhi' that's being directed by Roshan Abbas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam