അഭിയും നാനും ബോളിവുഡിലേക്ക്

പിന്നീട് കന്നഡയില്‍ പ്രകാശ് രാജ് തന്നെ 'നന്നു നന്ന കന്‍സു' എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. പ്രകാശ് രാജിന്റെ കന്നി സംവിധാനസംരംഭം കൂടിയായിരുന്നു ഈ സിനിമ. ത്രിഷയ്ക്ക് പകരം അമൂല്യ എന്ന നടിയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
അഭിയും നാനും ബോളിവുഡിലേക്ക് പോകുമ്പോഴും നിര്‍മാതാവിന്റെയും സംവിധായകന്റെയും റോള്‍ പ്രകാശ് രാജ് തന്നെയായിരിക്കും കൈകാര്യം ചെയ്യുക. എന്നാല്‍ ഹിന്ദി വേര്‍ഷനില്‍ പ്രകാശ് രാജ് അഭിനയിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.


Click it and Unblock the Notifications











