അയേഷ ടാക്കിയ മാറിടവലിപ്പം കുറയ്‌ക്കുന്നു
ബോളിവുഡ് താരം അയേഷ ടാക്കിയ സുന്ദരിയാണെന്നതില്‍ രണ്ടുപക്ഷമില്ല, മാറിടസൗന്ദര്യമാണ് അവരെ കൂടുതല്‍ ആകര്‍ഷകയാക്കുന്നതെന്നതിലും സംശയമില്ല.
ഏതാനും വര്‍ഷം മുമ്പ് ശസ്‌ത്രക്രിയ നടത്തിയാണ് അയേഷ തന്റെ മാറിട സൗന്ദര്യത്തിന്റെ മാറ്റുകൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ ഇത് സൗന്ദര്യവും ജനശ്രദ്ധയും നേടിക്കൊടുക്കുന്നതിന് പുറമേ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടത്രേ.
ഇതുകാരണം വീണ്ടും ഒരു ശസ്‌ത്രക്രിയ ചെയ്‌ത് മാറിടങ്ങളുടെ വലിപ്പം കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ താരം. മാറാത്ത ചുമല്‍ വേദനയെത്തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് മാറിടങ്ങളുടെ വലിപ്പം കുറയ്‌ക്കണമെന്ന് അയേഷയ്‌ക്ക് നിര്‍ദ്ദേശം ലഭിച്ചത്.
മാറിടങ്ങളുടെ വലുപ്പക്കൂടുതല്‍ കൊണ്ടാണത്രേ ഇടക്കിയെ അയേഷയ്‌ക്ക് ചുമല്‍ വേദന വരുന്നത്. എന്തായാലും അയേഷ ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് സൂചന. ഓഗസ്‌റ്റില്‍ ലീലാവതി ആശുപത്രിയില്‍ വച്ചാണത്രേ ശസ്‌ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
2004ല്‍ ടാര്‍സന്‍- ദി വണ്ടര്‍ കാര്‍ എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ അയേഷ പിന്നീട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 2006ലാണ് ശ്രദ്ധേയമായ ഒരു വേഷം അയേഷയ്‌ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മാറിടം ചെറുതാക്കാന്‍ തീരുമാനിച്ച സ്ഥിതിയ്‌ക്ക് പോയ ഭാഗ്യം തിരിച്ചുവരുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications