സെലീന വസ്‌ത്രമുരിയുന്നു
ബോളിവുഡിലെ ചൂടന്‍ താരം സെലീന വെള്ളിത്തിരയില്‍ വിവസ്‌ത്രയാകുന്നു. അടുത്തു തന്നെ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന കിങ് കോണ്‍ എന്ന ചിത്രത്തിലാണ് ഈ മാദക താരം തന്റെ അടിവസ്‌ത്രം ക്യാമറയ്‌ക്ക് മുന്നില്‍ അഴിയ്‌ക്കാനൊരുങ്ങുന്നത്.
ഒരു പോള്‍ ഡാന്‍സര്‍ വേഷമവതരിപ്പിയ്‌ക്കുന്നുണ്ടെന്നും ചിത്രത്തില്‍ താന്‍ വിവസ്‌ത്രയാകുമെന്നുള്ള വാര്‍ത്ത സെലീന ജെയ്‌റ്റിലി സ്ഥീരികരിച്ചിട്ടുണ്ട്.
തനിയ്‌ക്കിപ്പോള്‍ ആകാര സൗഷ്‌ഠമായ ശരീരമുണ്ടെന്നും ഇത്തരമൊരു വേഷം അവതരിപ്പിയ്‌ക്കാന്‍ ഇതാവശ്യമാണെന്നും താരം പറയുന്നു.
ദിഗ്മാന്‍ഷു ദൂലിയ സംവിധാനം ചെയ്യുന്ന ചിത്രം 2009ന്റെ ആദ്യ മാസങ്ങളില്‍ തിയറ്ററുകളിലെത്തും.
ഗോവിന്ദ, റീമി സെന്‍ തുടങ്ങിയ താരങ്ങളും കിങ് കോണില്‍ അഭിനയിക്കുന്നുണ്ട്. വമ്പന്‍ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ് സെലീന.
നേരത്തെ ആസ്‌ട്രേലിയന്‍-ന്യൂസിലാന്റ് സംയുക് സംരംഭത്തിലൂടെ നിര്‍മ്മിച്ച ലവ് ഹാസ് നോ ലാന്‍ഗേജ് എന്ന ചിത്രത്തിലും സെലീന വന്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications