തുടയഴക് കാണിച്ച് പ്രിയങ്ക..
വെള്ളിത്തിരയില്‍ മാത്രമല്ല പൊതു പരിപാടികളിലും തങ്ങളുടെ മേനിയഴക് ക്യമറക്കണ്ണിനു മുന്നില്‍ പ്രദര്‍ശിപ്പിയ്‌ക്കാന്‍ മുമ്പും താരങ്ങള്‍ മത്സരിച്ചിട്ടുണ്ട്.
ഈ ഗണത്തില്‍ ഏറ്റവും പുതിയ താരമാണ് പ്രിയങ്ക. ഇക്കാര്യത്തില്‍ ബോളിവുഡിനോട് കിടപിടിയ്‌ക്കാന്‍ ഇന്ത്യയില്‍ തമിഴ് താരങ്ങള്‍ മാത്രമേയുള്ളൂ.
അടുത്തിടെ മുംബൈയില്‍ നടന്ന ഒരു ചിത്രത്തിന്റെ പ്രീമിയര്‍ ഷോയിലാണ് കുട്ടിയുടുപ്പ് ധരിച്ചെത്തിയ താരം ഏവരുടെയും മനം കവര്‍ന്നത്.
മധു ഭണ്ഡാകര്‍ സംവിധാനം ചെയ്യുന്ന ഫാഷന്‍ എന്ന സിനിമയുടെ പ്രമോയിലായിരുന്നു താരത്തിന്റെ ഈ പ്രകടനം.
ചിത്രത്തിന്റെ പ്രിമോയില്‍ ഈ പ്രകടനമാണെങ്കില്‍ സിനിമയിലെന്തായിരിക്കുമെന്നാണ് സ്ഥലത്തു കൂടിയവര്‍ തമ്മില്‍ ചോദിച്ചത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











