മോഹിപ്പിക്കുന്ന അധരങ്ങള്‍ പ്രിയങ്കയുടേത്

ഏറ്റവും ചുംബനയോഗ്യമായ ചുണ്ടുകളുള്ളതാരം പ്രിയങ്കയാണെന്നാണ് പുരുഷന്മാര്‍ക്കായുള്ള ഫാന്റസി എന്ന മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ കൂടുതല്‍ ആരാധകരില്ലാതെ നടന്നിരുന്ന പ്രിയങ്കയെ ചൂടന്‍ താരമാക്കിയത് ദോസ്താനയിലെ ബിക്കിനിവേഷമാണെന്നും മാഗസിന്റെ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
മത്സരം കടുത്തതായിരുന്നു, പക്ഷേ ഒടുക്കും പ്രിയങ്കയുടെ തുടുത്ത അധരങ്ങളാണ് ആ പദവി സ്വന്തമാക്കിയത്- മാഗസിന്‍ റിപ്പോര്‍ട്ട് പറയുന്നു.
കരീന കപൂര്‍, ബിപാഷ ബസു, കത്രീന കൈഫ്, സോനം കപൂര്‍, ഷെരാവത്ത് എന്നിവരാണ് അധരഭംഗികൊണ്ട് പുരുഷന്മാരുടെ ഉറക്കം കെടുത്തുന്നവരുടെ പട്ടികയില്‍ പ്രിയങ്കയ്ക്കും ഐശ്വര്യക്കും ശേഷം ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications











