ഒളിച്ചുവെച്ചതെല്ലാം തുറന്നു കാണിയ്‌ക്കാന്‍ വിദ്യയും...
{image-vidhya balan_08082008.jpg }ബോളിവുഡിലെ വ്യത്യസ്‌തയെന്ന പേര് ഇനി അധിക കാലം വിദ്യയ്‌ക്കൊപ്പമുണ്ടാകില്ല. പരിധി വിട്ട ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ നിന്നും ഇത്രയും കാലം ഒഴിഞ്ഞു നിന്ന ഈ മലയാളി പെണ്‍കൊടി ഗ്ലാമര്‍ ലോകത്ത് തനിയ്‌ക്ക് മുമ്പെ നടന്നവരുടെ പാത പിന്‍തുടരാന്‍ തീരുമാനിച്ചു കഴിഞ്ഞു.
ലോകപ്രശസ്‌ത മാഗസിനായ എഫ്‌എച്ച്‌എമ്മിന്റെ ഫോട്ടോ ഷൂട്ടിലാണ് വിദ്യ മറ്റുള്ള ബോളിവുഡ് താരങ്ങളെ പോലെ ക്യാമറയ്‌ക്കു മുന്നില്‍ തുണി കുറയ്‌ക്കാനൊരുങ്ങന്നത്.
മാഗസിന് വേണ്ടിയുള്ള വിദ്യയുടെ ഫോട്ടോ ഷൂട്ട് ഗംഭീരമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആകര്‍ഷകമായ രീതിയില്‍ ഒരുക്കിയിട്ടുള്ള ചിത്രങ്ങളില്‍ ചിലതില്‍ തന്റെ നഗ്ന ശരീരം ഒരു വെളുത്ത ബെഡ് ഷീറ്റു കൊണ്ട് മാത്രം മറച്ച് ചിത്രമെടുക്കാനും വിദ്യ ധൈര്യം കാണിച്ചിട്ടുണ്ട്. ഫോട്ടോ ഷൂട്ട് തകര്‍പ്പനായിരുന്നുവെന്ന് തന്നെയാണ് താരത്തിന്റെയും പ്രതികരണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications