വിദ്യ ചൂടു പിടിപ്പിയ്‌ക്കുന്നു
ഇതു വരെ കാണാത്ത വിദ്യയെ കണ്ട് ഞെട്ടിത്തരിച്ചു നില്‌ക്കുകയാണ് ബോളിവുഡ്.
എഫ്‌എച്ച്‌എം മാഗസിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി ഇത്രയും കാലം ഒളിച്ചു വെച്ചതെല്ലാം വിദ്യ പുറത്തെടുക്കുമ്പോള്‍ എന്താണി താരത്തിന്റെ മനം മാറ്റത്തിന് പിന്നിലെന്ന കാര്യം തിരയുകയാണ് ബോളിവുഡ്.
ഗ്ലാമറിന്റെ പിന്‍ബലത്തില്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനമെന്നാണ് ഇപ്പോള്‍ പുറത്തു വന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാകുക.
മുമ്പും തുണി കുറയ്‌ക്കാന്‍ മടിച്ചതു തന്നെയായിരുന്നു ഈ താരത്തിന് സിനിമാ ലോകത്ത് ഒരു പരിധി വരെ വിനയായത്. ഇത് മൂലം പലപ്പോഴും ടൈപ്പ് റോളുകളിലേക്ക് ഈ താരം ഒതുക്കപ്പെട്ടു.
അങ്ങനെ ബോളിവുഡിലെ സ്വപ്‌ന ലോകത്തില്‍ നിന്നും മായുമെന്ന ഘട്ടത്തിലാണ് ഈ താരം ഗ്ലാമര്‍ പ്രദര്‍ശിപ്പിയ്‌ക്കാനുള്ള വിശാല മനസ്‌ക്കത കാണിച്ചിരിയ്‌ക്കുന്നത്. എന്തായാലും ഒന്നുറപ്പിയ്‌ക്കാം ഇനി പഴയ വിദ്യയായിരിക്കില്ല നമുക്ക് കാണാന്‍ കിട്ടുന്നത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications