തെല്‍ഗിയുടെ ജീവിതവും സിനിമ
ദില്ലി : മുദ്രപ്പത്ര കുംഭകോണത്തിലെ പ്രതി അബ്ദുള്‍ ഖരീം തെല്‍ഗിയുടെ ജീവിത കഥ സിനിമയാകുന്നു.
പൂനെ സിവില്‍ കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടി ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഭഗ്‍വാന്‍ സൗങ്ഗര്‍ നിര്‍മ്മിച്ച് ഷക്കീര്‍ ഷേക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് മുദ്രാങ്ക്. തെല്‍ഗിയുടെ ജീവിതം നന്നായി പഠിച്ച ശേഷമാണ് താന്‍ തിരക്കഥ തയ്യാറാക്കിയതെന്നാണ് ഷക്കീര്‍ ഷേക്കിന്റെ അവകാശവാദം.


Click it and Unblock the Notifications