പേരിനെ ചൊല്ലി അമീറും എക്തയും തമ്മിലുടക്കി

നിത്യജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ മിനി സ്‌ക്രീനിലെത്തിയ്ക്കുന്ന പരിപാടിയ്ക്ക് മേരാ ഭാരത് മഹാന്‍ എന്ന പേരിടണമെന്നായിരുന്നു അമീര്‍ പറഞ്ഞത്.
എന്നാല്‍ ആ പേര് എക്ത കപൂര്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തു പോയി. ഇതറിഞ്ഞ അമീര്‍ എക്തയുമായി സംസാരിച്ചു. എന്നാല്‍ തന്റെ ടൈറ്റില്‍ വിട്ടു കൊടുക്കാന്‍ എക്ത തയ്യാറായില്ല. അതിനാല്‍ ഇപ്പോള്‍ പ്രോഗ്രാമിനിടാന്‍ പറ്റിയ മറ്റ് പേരുകള്‍ കണ്ടു പിടിയ്ക്കുന്ന തിരക്കിലാണത്രേ അമീറിന്റെ ടീം.


Click it and Unblock the Notifications