»   » യെല്ലോ ബൂട്‌സിലെ സെക്‌സ് സീനുകള്‍ പുറത്ത്

യെല്ലോ ബൂട്‌സിലെ സെക്‌സ് സീനുകള്‍ പുറത്ത്

Posted By:
Subscribe to Filmibeat Malayalam
Kalki Koechlin
അനുരാഗ് കശ്യപിന്റെ പ്രശസ്ത ചിത്രമായ 'ദി ഗേള്‍ ഇന്‍ യെല്ലോ ബൂട്‌സി'ലെ നായികയും മോഡലുമായ കല്‍ക്കി കൊച്‌ലിന്റെ സെക്‌സ് വീഡിയോ നെറ്റില്‍ പ്രചരിക്കുന്നു.

യെല്ലോ ബൂട്‌സിലെ തന്നെ രംഗങ്ങളാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വെനീസ് ചലച്ചിത്രോത്സവത്തിലും, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ദി ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് പ്രദര്‍ശിപ്പിക്കുകയും എല്ലായിടത്തുനിന്നും പ്രശംസ് പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെയാണ് ചിത്രത്തിലെ ചില സീനുകള്‍ ലീക്കായിരിക്കുന്നത്. അഞ്ചുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് നെറ്റിലുള്ളത് വീഡിയോയില്‍ ചില ഡയലോഗുകളും കേള്‍ക്കാനുണ്ട്.

സ്വന്തം പിതാവ് ആരെന്നറിയാതെ അദ്ദേഹത്തെ തിരഞ്ഞുപോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ദി ഗേള്‍ ഇന്‍ യെല്ലോ ബൂട്‌സ്

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam