»   » സുസ്മിതയ്ക്ക് വേണ്ടി മോഡി പണം മുടക്കുന്നു?

സുസ്മിതയ്ക്ക് വേണ്ടി മോഡി പണം മുടക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Susmitha Sen
ഐപിഎല്‍ തലവന്റെ കിരീടം കൈവിട്ടിട്ടും ബിസിസിയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുന്ന ലളിത് മോഡി ബോളിവുഡിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിയ്ക്കുന്നു.

>സുസ്മിത സെന്നിന്റെ'ഝാന്‍സി കി റാണി' പ്രൊജക്ടിന് വേണ്ടി പണമിറക്കാന്‍ മോഡി ആലോചിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം സുസ്മിതയുടെ ഈ ഡ്രീം മൂവി പാതിവഴിയില്‍ നില്‍ക്കുകയാണത്രേ.


ക്രിക്കറ്റ്കച്ചവടമാക്കുന്നതിന് മുമ്പെ വിദേശ സിനിമകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയ്ക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചിരുന്നയാളായിരുന്നു മോഡി. മോഡിയുടെ ഹെല്‍പ്പിനെക്കുറിച്ച് പ്രതികരിയ്ക്കാന്‍ സുസ്മിത ഇതുവരെ തയാറായിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam