»   »  നഗ്നത: ബിസിസിഐയുടെ സമ്മതം കാത്ത് പൂനം

നഗ്നത: ബിസിസിഐയുടെ സമ്മതം കാത്ത് പൂനം

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെ എവിടെയെന്ന് അന്വേഷിക്കാത്തവര്‍ ചുരുക്കമാണ്. കപ്പ് നേട്ടം കഴിഞ്ഞ് ദിവസങ്ങളായിട്ടും പൂനം ഇതേവരെ നഗ്നനായിട്ടില്ല, ചിലരെങ്കിലും പൂനത്തിന്റെ ഈ സാഹസത്തിനായി ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

പൂനം ഇ്‌പ്പോഴും ആരാധകരെ നിരാശരാക്കുന്നില്ല. നഗ്നയാവുമെന്ന പ്രഖ്യാപനത്തില്‍ യാതൊരുമാറ്റവുമില്ലെന്നാണ് താരം പറയുന്നത്. പക്ഷേ നഗ്നത എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കില്ല, ടീം ഇന്ത്യയ്ക്കുമുന്നില്‍ വളരെ സ്വാകാര്യമായി മാത്രമേ പൂനം നഗ്നതാ പ്രദര്‍ശനം നടത്തുകയുള്ളുവത്രേ.

ടീം ഇന്ത്യയ്ക്ക് മുന്നില്‍ നഗ്നയാതാന്‍ താന്‍ ബിസിസിഐയുടെ അനുവാദം കാത്തിരിക്കുകയാണെന്നാണ് പൂനം പറയുന്നത്. തന്റെ വാഗ്ദാനത്തെച്ചൊല്ലി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് പൂനം പറയുന്നു. ചിലത് ഭീഷണി കോളുകളാണെന്നും അവര്‍ വെളിപ്പെടുത്തി.

ഞാന്‍ ഏതെങ്കിലും ഒരു കളിക്കാരനു വേണ്ടിയല്ല നഗ്‌നയാവുന്നത്. രാജ്യത്തിനു വേണ്ടിയാണ് എന്റെ പ്രവര്‍ത്തി. ഇത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നല്ലൊരു ഓഫറാണ്- പൂനം മടിയില്ലാതെ പറയുന്നു.

English summary
Kingfisher Calendar model Poonam Pandey, who wanted to go nude for the Indian cricket team is out of hiding. She resurfaced on Thursday after disappearing on the day of the world cup final. “I had no option but to be discreet. I was getting so many phone calls from all over the world.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam