തബുവും ഐറ്റം ഡാന്‍സിലേയ്ക്ക്

ബോളിവുഡിലെ പ്രമുഖ നായികമാര്‍ പോലും ഐറ്റം നമ്പറുകള്‍ ചെയ്യാന്‍ മത്സരിക്കുന്നതാണ് കാണാനാവുന്നത്. ഐറ്റം നമ്പര്‍ ചെയ്യാനായി കോടികളാണ് മുന്‍നിര നടിമാര്‍ പ്രതിഫലമായി കൈപ്പറ്റുന്നത്. പ്രതിഫലത്തിന് പുറമേ ഐറ്റം നമ്പര്‍ ക്ലിക്കായാല്‍ കൈവരുന്ന പ്രശസ്തിയും ഇവരെ ഇതിലേയ്ക്കാകര്‍ഷിക്കുന്നു.
നേഹ ധൂപിയയും വിനയ് പഥക്കും പ്രധാന വേഷത്തിലെത്തുന്ന 'മാക്‌സിമം' ഏപ്രില്‍ 13ന് റിലീസാവുമെന്നാണ് അറിയുന്നത്.
ചിത്രത്തിലെ തബുവിന്റെ ഐറ്റം ഡാന്‍സിന് പരമാവധി പ്രചാരം നല്‍കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ തീരുമാനം


Click it and Unblock the Notifications