»   » അംമ്രപാലിയില്‍ വിമല നഗ്നയാവുന്നു

അംമ്രപാലിയില്‍ വിമല നഗ്നയാവുന്നു

Posted By: Staff
Subscribe to Filmibeat Malayalam
Vimala
ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച കാലത്ത് ഗ്ലാമര്‍ പ്രദര്‍ശനത്തിന് വലിയ പ്രാധാന്യം കൊടുക്കാതിരുന്ന താരമാണ് വിമലാ രാമന്‍. പക്ഷേ പിന്നീട് ചിത്രങ്ങളൊന്നു കാര്യമായ വിജയങ്ങള്‍ നേടാതായയപ്പോള്‍ വിമല ചുവടുമാറ്റം നടത്തുകയും ഗ്ലാമര്‍ പ്രദശനം നടത്താന്‍ തയ്യാറാവുകയും ചെയ്തു.

ഇതിനിടെയാണ് ഡാം 999 എന്ന ഇഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പിന്നാലെ ബോളിവുഡില്‍ നിന്നും വിളി വിമലയെ തേടിയെത്തി. ഇവിടെയും ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് വിമല. അംമ്രപാലി എന്ന ചിത്രത്തിലാണ് വിമലയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ഇതില്‍ വിമല വെറും ഗ്ലാമര്‍ പ്രദര്‍ശനമല്ല നഗ്നതാ പ്രദര്‍ശനം തന്നെയാണ് നടത്താന്‍ പോകുന്നത്. മുമ്പ് പ്രശസ്ത നടി വൈജയന്തിമാല ബാലി ചെയ്തതുപോലെയുള്ള റോളാണ് വിമല ചെയ്യുന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയതോടെയാണ് വൈജയന്തിയുടെ ഭാഗ്യം തെളിഞ്ഞത്.

അതുപോലെതന്നെയായിരിക്കും വിമലയുടെയും ഭാവിയെന്നാണ് ബോളിവുഡില്‍ ഇപ്പോഴത്തെ സംസാരം. അശുതോഷ് ഗൗരികറാണ് അംമ്രപാലിയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേപേരില്‍ മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ റീമേക്കാണിത്. ചിത്രത്തില്‍ വിമലയാണ് നായിക.

ആദ്യചിത്രത്തില്‍ വൈജയന്തിയായിരുന്നു നായിക. അന്ന് സുനില്‍ ദത്താണ് നായക വേഷം ചെയ്തതെങ്കില്‍ ഇപ്പോള്‍ സല്‍മാന്‍ ഖാനാണ് വിമലയുടെ നായകനായി എത്തുന്നത്. ഷണ്ഡനായ പുരുഷനൊപ്പം ജീവിക്കുന്ന സ്ത്രീയുടെ കഥയാണ് അംമ്രാപാലി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam