»   » പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം!!

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം!!

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡ് ഗോസിപ്പുകള്‍ മാത്രമായിരിക്കും പുറംലോകമറിയുന്നത്. എന്നാല്‍ സംഭവങ്ങളിലെ സത്യാവസ്ഥ എന്നും മറച്ചു വെയ്ക്കപ്പെടും. എന്നാല്‍ പിന്നീടത് തെളിയിക്കപ്പെടും എന്നത് വേറെ സത്യം.

താഴെ പറയുന്ന കാര്യങ്ങള്‍ മറച്ചു വെയ്ക്കപ്പെട്ട സത്യങ്ങളല്ല, എന്നാല്‍ ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളാണ്. തുടര്‍ന്ന് വായിക്കൂ..

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

കരീന കപൂറിന്റെ വളര്‍ത്തു മകളുടെ പ്രായമല്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നം, ബോളിവുഡിലെ ചര്‍ച്ചാവിഷയമായിരുന്ന കരീന കപൂര്‍, ഷാഹിദ് കപൂര്‍ ജോടികള്‍ തന്നെയാണ് കാര്യം. കരീനയുടെ വളര്‍ത്തു മകള്‍ സാറ അലിഖാനേക്കാള്‍ ഒരു വയസ്സ് കൂടുതലാണ് ഷാഹിദിന്റെ ഭാര്യ മിറ രാജപുതിന്.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

സെയ്ഫ് അലി ഖാന്‍ അമൃത സിങിനെ വിവാഹം കഴിക്കുമ്പോള്‍ കരീനയ്ക്ക് 10 വയസ്സാണ് പ്രായം. ഇപ്പോള്‍ ഇവര്‍ വിവാഹിതരാണ്.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

കബിര്‍ ബേദിയുടെ ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ മകള്‍ പൂജ ബേദിയേക്കാളും നാല് വയസ് കുറവാണ്.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

ഡിംബിള്‍ കപാഡിയ രാജേഷ് ഖാനയെ വിവാഹം കഴിക്കുമ്പോള്‍ പ്രായം 16 വയസ്സാണ്, രാജേഷിന് 31 ഉം.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ രേഖ സിന്ദൂരം ധരിക്കാന്‍ തുടങ്ങിയിരുന്നു. അമിതാ ബച്ചനോടുള്ള പ്രണയമാണ് ഇതിന് പുറകിലെന്നും പറയുന്നു.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

വിവാഹം കഴിക്കുന്നതിന് മുന്‍പ് ശ്രീദേവിയും ബോണി കപൂറും ഒന്നിച്ചായിരുന്നു താമസിക്കുന്നത്.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

29 ാം വയസ്സില്‍ 60 വയസ്സുകാരനായി അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട്.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

ദില്‍വാലെ ദുല്‍ഹേനിയ ലേ ജായേഗെ എന്ന ചിത്രത്തില്‍ ആദ്യം തിരഞ്ഞെടുത്തത് ടോം ക്രൂസിനെ ആയിരുന്നു.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

മഹേഷ് ഭട്ടിന്റെ മൂത്ത മകള്‍ പൂജ ഭട്ടിന് 43 വയസ്സും, ഇളയ മകള്‍ ആലിയ ഭട്ടിന് 22 വയസ്സുമാണ് പ്രായം. 21 വയസ്സിന്റെ വ്യത്യാസം.

പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍

ശത്രുഗന്‍ സിന്‍ഹയുടെ മകള്‍ സോനാക്ഷി പഴയ കാമുകി റീന റോയുടെ അതേ രൂപവും ഭാവവുമാണ്.

English summary
10 Crazy facts about bollywood actor you probably didnt know

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam