»   » മാദക സൗന്ദര്യത്തിന്റെ ഉദാഹരണം ഒറ്റ നോട്ടം കൊണ്ട് വശീകരിക്കുന്ന എമി ജാക്‌സന്റെ ഈ ചിത്രങ്ങളാണ്!!

മാദക സൗന്ദര്യത്തിന്റെ ഉദാഹരണം ഒറ്റ നോട്ടം കൊണ്ട് വശീകരിക്കുന്ന എമി ജാക്‌സന്റെ ഈ ചിത്രങ്ങളാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് വെല്ലുവിളിയുമായി എത്തിയ നടിയാണ് എമി ജാക്‌സണ്‍. ബ്രീട്ടിഷ് നടിയും മോഡലുമായിരുന്ന എമി തെന്നിന്ത്യയില്‍ നിന്നുമാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചിരുന്നത്. എ എല്‍ വിജയ് സംവിധാനം ചെയ്ത് എമിയും ആര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മദ്രാസപ്പട്ടണം എന്ന തമിഴ് സിനിമയിലായിരുന്നു എമി ജാക്‌സണ്‍ ആദ്യമായി അഭിനയിച്ചത്.

റിലീസ് ആഘോഷിച്ചത് ഇത്തിരി കടന്ന് പോയി! ഒരു പാലഭിഷേകം കാരണം തിയറ്റര്‍ ഉടമയ്ക്ക് ഉണ്ടായത് വലിയ നഷ്ടം!!

രണ്ടാമത്തെ സിനിമയായി എമി ബോളിവുഡിലേക്കാണ് അരങ്ങേറ്റം നടത്തിയത്. ഗൗതം മേനോന്‍ ചിത്രത്തിലൂടെ ബോളിവുഡിലെ നടിയായി മാറിയ എമിയ്ക്ക് പിന്നീട് സിനിമകളുടെ ചാകരയായിരുന്നു. എമിയുടെ സൗന്ദര്യം എന്ന് പറയുന്നത് തിളങ്ങി നില്‍ക്കുന്ന ആ രണ്ട് കണ്ണുകളാണ്. നോട്ടം കൊണ്ട് ആളുകളെ മയക്കുന്ന എമിയുടെ വ്യത്യസ്ത ചിത്രങ്ങള്‍ കാണാം.

എമി ജാക്‌സണ്‍

ലോകം മുഴുവന്‍ അറിയപ്പെടുമെങ്കിലും ഇന്ത്യയില്‍ അറിയപ്പെടുന്ന നടിയായി എമി ജാക്‌സന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ബ്രീട്ടിഷ് മോഡലായി തിളങ്ങി നിന്ന എമി 2010 ലായിരുന്നു ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നത്.

നോട്ടം കൊണ്ട് വശീകരിക്കും

എമിയുടെ നക്ഷത്രങ്ങളാണ് നടിയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ആ കണ്ണുകള്‍ കൊണ്ടുള്ള നോട്ടമാണ് എമിയ്ക്ക് ഒരുപാട് ആരാധകരെ കിട്ടാനുള്ള കാരണം.

ഹോട്ട് നടി


ബോളിവുഡിലെ ഹോട്ട് നടിമാരുടെ പട്ടികയില്‍ പ്രധാനപ്പെട്ട ആളാണ് എമി ജാക്‌സണ്‍. നടിയുടെ ടോപ്പ് ലെസ് ചിത്രങ്ങള്‍ എപ്പോഴും വൈറലാവുന്നത് പതിവാണ്.

തെന്നിന്ത്യന്‍ നടി

എമിയുടെ വളര്‍ച്ച തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നുമായിരുന്നു. തമിഴിലും തെലുങ്കിലുമാണ് എമി കൂടുതലും സിനിമകളില്‍ അഭിനയിച്ചിരിക്കുന്നത്. അവയെല്ലാം സൂപ്പര്‍ ഹിറ്റ് സിനിമകളുമായിരുന്നു.

മദ്രാസപ്പട്ടണം


എമിയും ആര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മദ്രാസപ്പട്ടണം എന്ന തമിഴ് സിനിമയിലായിരുന്നു എമി ജാക്‌സണ്‍ ആദ്യമായി അഭിനയിച്ചത്. എ എല്‍ വിജയ് ആയിരുന്നു സിനിമ സംവിധാനം ചെയ്ത് ചെയ്തിരുന്നത്.

ബോളിവുഡ് സിനിമ

2012 ലായിരുന്നു എമി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എക് ദീവാന ദ എന്ന സിനിമയായിരുന്നു എമിയുടെ ആദ്യത്തെ ബോളിവുഡ് സിനിമ.

റോബോ 2.0


എമി ജാക്‌സന്റെ അടുത്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് റോബോ 2.0. രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ എമിയാണ് നായിക.

English summary
10 Eye Spectacular Pictures Of Amy Jackson That You Should Never Miss!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam