കത്രീന കൈഫ് സെക്സിയും സുന്ദരിയുമാണോ?

സല്‍മാന്‍ ഖാന്റെ മാത്രമല്ല ഹിന്ദി സിനിമാ പ്രേമികളുടെ ആകെ കരളിലെ കുളിരാണ് കത്രീന. അല്പ വസ്ത്രത്തിലും നൂല്‍ വസ്ത്രത്തിലും കത്രീന സ്ക്രീനിലെത്തുമ്പോള്‍ യുവാക്കള്‍ക്ക് ഇരിയ്ക്കപ്പൊറുതി ഇല്ലാതാവുകയാണ്. ഇതു തന്നെയാണ് കത്രീനയെക്കൊണ്ട് അല്പം വസ്ത്രം ധരിപ്പിയ്ക്കുന്ന സംവിധായകരുടെ ലക്ഷ്യവും.
മാധ്യമങ്ങളും പ്രേക്ഷകരും പിന്നെ സല്‍മാന്‍ ഖാനും എത്രയൊക്കെ പൊക്കിയാലും വിനയമുള്ള ഈ സുന്ദരി അതിലൊന്നും വീഴുമെന്ന് നിങ്ങളാരും കരുതണ്ട.
താന്‍ സെക്സിയും സുന്ദരിയുമല്ലെന്നാണ് കത്രീനയുടെ അഭിപ്രായം.ജനങ്ങള്‍ക്ക് ഓരോ നടിമാരെക്കുറിച്ചും ഓരോ ധാരണ ഉണ്ട്. അതുകൊണ്ട് താന്‍ സെക്സി ആണെന്ന് പ്രേക്ഷകര്‍ പറയുന്നത് തിരുത്താനൊന്നും നില്കുന്നില്ല. എന്തിന് അവരെ വെറുതേ വിഷമിപ്പിയ്ക്കണം. അതുകൊണ്ട് ഇനി കത്രീനയുടെ സെക്സി റോളുകള്‍ കാണാനാവില്ലെന്ന് ആരും വിഷമിയ്ക്കേണ്ട.


Click it and Unblock the Notifications











