»   »  ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഗോസിപ്പുകള്‍ക്ക് വിരാമമില്ല. ചില വിവാഹേതര ബന്ധങ്ങള്‍ വര്‍ഷങ്ങളോളം പുറംലോകമറിയാതെ നീണ്ടു നില്‍ക്കാറുമുണ്ട്.

READ ALSO:വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

അത്തരത്തില്‍ ചില ബോളിവുഡ് രഹസ്യ ബന്ധങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് ഹൃത്വിക്, കങ്കണ ബന്ധം. ഇവരുടെ രഹസ്യ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളേക്കാള്‍ ഇവര്‍ തമ്മില്‍ പരസ്പരം ചീത്ത വിളിച്ച് അടികൂടി പിരിഞ്ഞപ്പോഴാണ് ബന്ധം ബോളിവുഡില്‍ പാട്ടായത്. അതു വരെയ്ക്കും രഹസ്യമായിരുന്നു. പ്രണയമുണ്ടായിരുന്നു എന്ന് കങ്കണയും ഇല്ലെന്ന് ഹൃത്വികും തെളിയിക്കാനുള്ള തിരക്കിലായിരുന്നു.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍

സൗഹൃദത്തിന് മറവില്‍ ഷാരൂഖും പ്രിയങ്ക ചോപ്രയും പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ഇത് തെളിയിക്കുന്ന സംഭവങ്ങള്‍ ബോളിവുഡില്‍ അരങ്ങേറാറുമുണ്ട്.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


രേഖയും അമിതാ ബച്ചനും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ രഹസ്യമായി പരസ്യമാണ്. ബച്ചനോടുള്ള പ്രണയം കാരണമാണ് വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ രേഖ സിന്ദൂരം ധരിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


രാജ് കപൂറും നര്‍ഗിഷും തമ്മിലുള്ള പ്രണയം അവസാനിക്കുന്നത് വരെ ആരും അറിഞ്ഞില്ലെന്നാണ് സത്യം.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


വിവാഹിതനായിരുന്ന ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും പ്രണയത്തിലായിരുന്നെങ്കിലും ഇവര്‍ ഇത് സമ്മതിച്ചിരുന്നില്ല. പിന്നീട് ബന്ധം പിരിയാന്‍ കഴിയാതെ വന്നപ്പോഴാണ് ആദ്യ ഭാര്യയെ ഉപേക്ഷിച്ച് റാണിയെ വിവാഹം ചെയ്തത്.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍

മാലൈഖ അറോറ ഖാനും അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം പിരിഞ്ഞപ്പോഴാണ് ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തറിയുന്നത്.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


വിവാഹേതര ബന്ധത്തെക്കുറിച്ച് ഒരുപാടു നാളുകള്‍ക്ക് ശേഷമാണ് മഹേഷ് തുറന്ന് സമ്മതിച്ചത്.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


കാജോളിനെ വിവാഹം കഴിക്കുന്നത് വരെ അജയ്- കങ്കണ ബന്ധം തുടര്‍ന്നു.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍

ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ലീക്കായപ്പോഴാണ് എല്ലാവരും അറിയുന്നത്.

ബോളിവുഡിലെ 10 രഹസ്യ ബന്ധങ്ങള്‍


90കളില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു ഇവര്‍ തമ്മിലുള്ള പ്രണയം.

English summary
10 Secret relationships in bollywood that shocked

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam