സോണാലി തുണിയഴിച്ച് ബാത്ത് ടബ്ബില്‍
നേഹാ ദുപിയായും മല്ലികാ ശെരാവത്തും കരീനാ കപൂറും തുണിയില്ലാത്ത പിന്‍ഭാഗം കാട്ടി പ്രേക്ഷകരെ ഷോക്കടിപ്പിച്ചിട്ടുണ്ട്. ഈ നടിമാരെ പോലെ ഗ്ലാമര്‍ പരിവേഷമില്ലെങ്കിലും സോണാലി കുല്‍ക്കര്‍ണിയും ഒട്ടും മോശമല്ല. ബാത്ത് ടബ്ബില്‍ കിടന്ന് മറയില്ലാത്ത പിന്‍ഭാഗം പ്രദര്‍ശിപ്പിച്ച് പ്രേക്ഷര്‍ക്ക് നയന വിരുന്ന് ഒരുക്കുകയാണ് സ്ട്രേഞ്ചേഴ്സ് എന്ന ചിത്രത്തില്‍.
അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ഇമേജാണ് സോണാലിക്കുള്ളതെങ്കിലും സ്ട്രേഞ്ചേഴ്സ് പുറത്തുവരുന്നതോടെ ഈ ഇമേജ് സോണാലി പൊളിച്ചടുക്കും. എന്തിനും പോന്ന താരതിടമ്പുകളുടെ കൂട്ടത്തിലാണ് താനുമെന്ന് സോണാലിയും വ്യക്തമാക്കുകയാണ്.
ആവശ്യമായ സാങ്കേതിക പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തിയാണത്രെ സംവിധായകന്‍ ആനന്ദ് റായി ബാത്ത് ടബ്ബ് രംഗം ചിത്രീകരിച്ചത്. തന്റെ ബാത്ത് ടബ്ബ് പ്രകടനം എന്തായാലും സോണാലി മോശമാക്കില്ലെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ആനന്ദ് റായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍ ജിമ്മി ഷെര്‍ഗില്‍, കെ.കെ.മേനോന്‍, നന്ദനാസെന്‍ എന്നിവരാണ്.


Click it and Unblock the Notifications