കരണിന്റെ ഓഫര്‍ കരീന തള്ളി

ഋത്വിക്-പ്രിയങ്ക ജോടി അഭിനയിക്കുന്ന അഗ്നിപഥില്‍ കരീനയ്ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു റോളാണത്രേ കരണ്‍ ഓഫര്‍ ചെയ്തത്. മുന്‍പും കരീന കരണ്‍ ജോഹറിന്റെ ഓഫര്‍ നിരസിച്ചിട്ടുണ്ട്. 2003ല്‍ കരണ്‍ തന്‍െ ചിത്രമായ 'കല്‍ ഹോ ന ഹോ' യിലേയ്ക്ക് ക്ഷണിച്ചപ്പോഴായിരുന്നു അത്.
അതേസമയം കരീന നായികയായ രാ വണിനു വേണ്ടി പ്രിയങ്ക ചോപ്ര ഒരു ചെറിയ വേഷം ചെയ്തിരുന്നു. എന്നാല്‍ തിരിച്ചൊരു ഉപകാരം ചെയ്യാന്‍ കരീന ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഋത്വിക് റോഷന് കരണ്‍ ജോഹര്‍ കരീന കപൂര്‍ പ്രിയങ്ക ചോപ്ര hrithik roshan karan johar kareena kapoor priyanka chopra


Click it and Unblock the Notifications